Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലയൺസ് മയ്യിൽ സ്നേഹവീടിന് അപേക്ഷിക്കാം

ലയൺസ് മയ്യിൽ സ്നേഹവീടിന് അപേക്ഷിക്കാം



മയ്യിൽ: ലയൺസ് ക്ളബ് മയ്യിൽ രണ്ടാമത്തെ സ്നേഹ വീടിന് അപേക്ഷ ക്ഷണിച്ചു. ഹോം ഫോർ ഹോം ലസ്സ് പദ്ധതിയിലാണ് സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർക്ക് ലയൺസ് ക്ളബ് വീട് നൽകുക. മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ പഞ്ചയത്തുകളിലുള്ളവർ 15 നകം അപേക്ഷിക്കണം. അപേക്ഷകൾ  പ്രസിഡൻ്റ് ലയൺസ് ക്ളബ് , മയ്യിൽ പി.ഒ. എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ:9947952 680 , 9895 367166

0/Post a Comment/Comments