Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സി.കൃഷ്ണൻ നായരുടെ മൂന്നാം ചരമവാർഷികത്തിൽ ഐആർപിസിക്ക് നൽകിയ സാമ്പത്തിക സഹായം നൽകി

സി.കൃഷ്ണൻ നായരുടെ മൂന്നാം ചരമവാർഷികത്തിൽ ഐആർപിസിക്ക് നൽകിയ സാമ്പത്തിക സഹായം നൽകി

CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം സ. കെ. രാമകൃഷ്ണൻ മാസ്റ്റരുടെ പിതാവ് സി.കൃഷ്ണൻ നായരുടെ (കുനിയിൽ ഹൗസ് നണിയൂർ) മൂന്നാമത് ചരമവാർഷികത്തിൽ ഐആർപിസിക്ക് നൽകിയ സാമ്പത്തിക സഹായം നൽകി. സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി.
IRPC ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ, CPM ലോക്കൽ കമ്മിറ്റി അംഗം സി. പത്മനാഭൻ എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്