നാറാത്ത് : മുതിർന്ന കോൺഗ്രസ് നേതാവായ എം.പി. ജനാർദ്ദനന്റെ നിര്യാണത്തിൽ നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം നാറാത്ത് ബസാറിൽ നടത്തി. കുഞ്ഞമ്മദ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് രജിത്ത് നാറാത്ത്, അരക്കൻ പുരുഷോത്തമൻ, എ.പി.അബ്ദുള്ള, എം.വി.ശ്രീജു, പി.രാമചന്ദ്രൻ, പി.പി. സോമൻ എന്നിവർ അനുസ്മരിച്ചു. യോഗത്തിൽ സി.കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.
Post a Comment