മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പെറോലം കാഞ്ഞിരച്ചാലിലെ യശോദ എം നിര്യാതയാ

പെറോലം കാഞ്ഞിരച്ചാലിലെ യശോദ എം നിര്യാതയാ

പെറോലം കാഞ്ഞിരച്ചാലിലെ യശോദ എം (80) നിര്യാതയായി. 
പരേതനായ താവോറത്ത് കുഞ്ഞിരാമന്റെ ഭാര്യയാണ് 
മക്കൾ : ബാലകൃഷ്ണൻ, രോഹിണി ഒറവയൽ, പത്മിനി ചേലാറ, പ്രീത കാഞ്ഞിരച്ചാൽ, രുഗ്മിണി കണ്ണാടിപ്പറമ്പ്, പവിത്രൻ ഗൾഫ് 
മരുമക്കൾ : അനിത തായം പൊയിൽ, സചീന്ദ്രൻ കടൂർ , സന്തോഷ് ചേലോറ , ശ്രീധരൻ ചേലേരി, പ്രമോദ് കണ്ണാടിപ്പറമ്പ്, വർഷ മലപ്പട്ടം
സഹോദരങ്ങൾ ദേവകി മുണ്ടേരി, പരേതരായ ഗോവിന്ദൻ , കൃഷ്ണൻ , നാരായണി. ശവസംസ്കാരം 15.9.24 ഞായറാഴ്ച (നാളെ) വൈകുന്നേരം 5 മണിക്ക് പൊറോലം ശാന്തി വനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്