നാറാത്ത് ഓണപ്പറമ്പ് ബ്രാഞ്ചിലെ മെമ്പർ സഖാവ് അതുലിന്റെ വിവാഹദിനത്തിൽ IRPC ക്ക് നൽകിയ സാമ്പത്തിക സഹായം ഏരിയ സെക്രട്ടറി സഖാവ് എൻ അനിൽകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ലോക്കൽ സെക്രട്ടറി എൻ അശോകൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി ടി രമേശൻ, സി എച്ച് സജീവൻ, പി വിനീഷ് എന്നിവർ പങ്കെടുത്തു.
Post a Comment