©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL നാല്പതാം ചരമദിനത്തിൽ IRPCക്ക് ഉപകരണങ്ങൾ നൽകി

നാല്പതാം ചരമദിനത്തിൽ IRPCക്ക് ഉപകരണങ്ങൾ നൽകി

മാണിയൂർ - ചെമ്മാടത്തെ പി.രോഹിണിയുടെ  നാല്പതാം ചരമദിനത്തിൽ IRPC ക്ക്‌ കുടുംബാംഗങ്ങൾ നൽകിയ ഉപകരണങ്ങൾ CPIM മയ്യിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ ഏറ്റുവാങ്ങി.
ചടങ്ങിൽ മാണിയൂർ ലോക്കൽ  സെക്രട്ടറി  പി . ദിവാകരൻ,  ലോക്കൽ കമ്മിറ്റി അംഗം  ടി രാജൻ, IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് കൺവീനർ  കെ ജനാർദ്ദനൻ, ചെമ്മാടം നോർത്ത് ബ്രാഞ്ച് സെക്രട്ടറി കെ രാജേഷ് എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്