Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ്‌ വളന്റിയർ പരിശീലനം സംഘടിപ്പിച്ചു

IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ്‌ വളന്റിയർ പരിശീലനം സംഘടിപ്പിച്ചു

കരിങ്കൽക്കുഴി: IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ്‌ വളന്റിയർ പരിശീലനം സംഘടിപ്പിച്ചു. കരിങ്കൽക്കുഴി പാടിക്കുന്ന് രക്തസാക്ഷി സ്മാരക ഹാളിൽ നടന്ന പരിപാടി ചെയർമാൻ സി സത്യൻ്റെ അധ്യക്ഷതയിൽ ജില്ലാ ജോ. സെക്രട്ടറി വി വി പ്രീത ഉദ്ഘാടനം ചെയ്തു. IRPC ലോക്കൽ ഗ്രൂപ്പ്‌ കൺവീനർ കുഞ്ഞിരാമൻ പി പി സ്വാഗതം പറഞ്ഞു. 'പാലിയേറ്റീവ് പ്രവർത്തനം എന്ത് 'എന്ന വിഷയത്തിൽ എം കെ മിനിയും 'പ്രഥമ ശുശ്രൂഷ'എന്ന വിഷയത്തിൽ ഡോ. അരുൾ മുരുകനും ക്ലാസ്സെടുത്തു. സോണൽ കമ്മിറ്റി ഭാരവാഹികളായ കുതിരയോടൻ രാജൻ, ശ്രീധരൻ സംഘമിത്ര എന്നിവർ സംസാരിച്ചു.

0/Post a Comment/Comments