മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

DYFI പ്രഥമൻ ഫെസ്റ്റ് നടത്തി

DYFI പ്രഥമൻ ഫെസ്റ്റ് നടത്തി

വയനാട്ടിൽ വീടുകൾ നിർമ്മിച്ച് നൽകുന്നതിൻ്റെ ധനശേഖരണാർത്ഥം  DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റി കരിങ്കൽ കുഴി ബസാറിൽ പ്രഥമൻ ഫെസ്റ്റ് നടത്തി.
മേഖല പ്രസിഡൻറ്റ് സ്വിതിൻ സത്യൻ, സിക്രട്ടറി അക്ഷയ് കൊളച്ചേരി സി. രജുകുമാർ, സി.പത്മനാഭൻ, ലിജിന, സി.സജിത്ത് നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്