വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ആഗസ്ത് 4, 5 തീയ്യതികളിൽ തിരുവപ്പന വെള്ളാട്ടം നടക്കും.
4-8-2024 ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ, വൈകു. 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, രാത്രി 9 മണിക്ക് കളിക്കപ്പാട്ട്, 10 മണിക്ക് കലശം വരവ്.
5-8 -2024 തിങ്കളാഴ്ച
പുലർച്ചെ 6 മണിക്ക്
തിരുവപ്പന വെള്ളാട്ടം
മുഴുവൻ ഭക്തജ്ഞങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു എന്ന് മാനേജിംഗ് ട്രസ്റ്റി അറിയിച്ചു.
വള്ളുവൻ കടവ് ശ്രീമുത്തപ്പൻ മടപ്പുര
പുലൂപ്പി (പി.ഒ) കണ്ണാടിപ്പറമ്പ്, കണ്ണൂർ - 670604
ഫോൺ: 0497 2797370, 9895204011
Post a Comment