കൊളച്ചേരി : കെ സുധാകരൻ എം പി കൊളച്ചേരി പഞ്ചായത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറയാൻ ജൂലൈ 14 ഞായറാഴ്ച കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തും . കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പര്യടനശേഷം വൈകുന്നേരം 6.30നാണ് പള്ളിപ്പറമ്പിൽ ആദ്യം എത്തിച്ചേരുക. 7 മണിക്ക് ചേലേരിമുക്ക്, 7.15 ന് കമ്പിൽ ടൗൺ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം 7.30 ന് പാമ്പുരുത്തിയിൽ പര്യടനം സമാപിക്കുമെന്ന് യുഡിഎഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.
Post a Comment