ഉള്ളിയേരി : നാറാത്ത് കിഴക്കേ പാടത്തിൽ മമ്മദ് കോയ (75) നിര്യാതനായി.
ഭാര്യ : കൈച്ചുമ്മ.
മക്കൾ : മറിയക്കുട്ടി, അബ്ദുൽ റഫീഖ്, സുലൈഖ.
മരുമക്കൾ : ഉസ്മാൻ കോയപുല്ലാളൂർ, റസാക്ക് നാറാത്ത്, ഹൈറുന്നീസ നാറാത്ത്.
സഹോദരങ്ങൾ : മമ്മു, കുഞ്ഞിമൊയ്തീ, പാത്തുമ്മയ്, ഇമ്പിച്ചി ആയിഷ, ആമിന, നബീസ, പരേതനായ ഇമ്പിച്ചാലി
മയ്യത്ത് നിസ്കാരം നാളെ രാവിലെ 9. 30 നാറാത്ത് ജുമാ മസ്ജിദിൽ
കബറടക്കം 10മണിക്ക് ഒള്ളൂർ ജുമാ മസ്ജിദിൽ
Post a Comment