മയ്യിൽ ഖാദിരിയ്യ മദ്രസയിൽ ഏറ്റവും കൂടുതൽ കാലം സ്വദ്ർ മുഅല്ലിമായ് സേവനം അനുഷ്ഠിച്ച ഹനീഫ മൗലവിയെ എസ് കെ എസ് ബി വി മുഅല്ലിം ഡേയിൽ ആദരിച്ചു.
മദ്രസാധ്യാപകൻ ഷുക്കൂർ മൗലവി പൊന്നാടയണിയിച്ചു.
എസ് കെ എസ് ബി വി ചെയർമാൻ ഇബ്രാഹിം മൗലവി നേതൃത്വം നൽകി. സീനിയർ അധ്യാപകൻ കബീർ മൗലവി, അധ്യാപകരായ അസീസ് മൗലവി, മുജീബ് ബാഖവി, ശിഹാബ് നദ്വി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment