Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ ദേശീയ വായന ദിനം സംഘടിപ്പിച്ചു

മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ ദേശീയ വായന ദിനം സംഘടിപ്പിച്ചു

മട്ടന്നൂർ : ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച വായന ദിനം മാനേജർ സി.എച്ച് മോഹൻദാസിന്റെ അധ്യക്ഷതയിൽ എഴുത്തുകാരനും പ്രഭാഷകനുമായ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച് എം - ശ്രീലത എം, ഡോ:നാരായണൻ പൊയിലൂർ പ്രസംഗിച്ചു. കെ സരിത സ്വാഗതവും ശിവനന്ദ മുരളി നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്