റിട്ട: ഹോണറി നായക് സുബൈദാർ ശരത്ചന്ദ്രൻ നിര്യാതനായി

പള്ളിക്കുന്ന്: ജയ് ജവാൻ റോഡിൽ തിണക്കൽ ഹൗസിൽ റിട്ട: ഹോണറി നായക് സുബൈദാർ ശരത്ചന്ദ്രൻ (75) നിര്യാതനായി.
ഭാര്യ : ശൈലജ
മക്കൾ: ജഗദീഷ് (കുവൈറ്റ്), രാധിക, ഗായത്രി
മരുമക്കൾ: രശ്മി, വിനോദ്, ബിപിൻ
സംസ്കാരം നാളെ (25-6-2024 ബുധൻ) 3 മണിക്ക് പയ്യാമ്പലം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്