മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വള്ളിയോട്ടെ വി.വി. മാധവി നിര്യാതയായി

മയ്യിൽ വള്ളിയോട്ടെ വി.വി. മാധവി നിര്യാതയായി

മയ്യിൽ വള്ളിയോട്ടെ വി.വി. മാധവി (87) നിര്യാതയായി.
ഭർത്താവ് പരേതനായ എ.പി നാരായണൻ.
മക്കൾ വി.വി.ദേവദാസൻ മാസ്റ്റർ (റിട്ട. H.M), സുശീല, പരേതയായ വിലാസിനി.
മരുമക്കൾ. ശ്രീജ ടി.എൻ പൊതുവാച്ചേരി ,( ടീച്ചർ സെന്റ് ജോസഫ് HS പുഷ്പഗിരി ),എ.ടി. കരുണൻ.ചാല,സുഗുണൻ
അരിമ്പ്ര, സഹോദരങ്ങൾ വി.വി. രോഹിണി ചെക്കിക്കുളം, വി.വി ബാലൻ. വി.വി ചന്ദ്രൻ, പരേതനായ നാരായണൻ
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്
കണ്ടക്കൈ ശാന്തി വനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്