Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL STU സ്ഥാപകദിനത്തില്‍ ഓട്ടൊ തൊഴിലാളി യൂണിയന്‍ കണ്ണാടിപ്പറമ്പ് യൂണിറ്റു പതാക ദിനം ആചരിച്ചു

STU സ്ഥാപകദിനത്തില്‍ ഓട്ടൊ തൊഴിലാളി യൂണിയന്‍ കണ്ണാടിപ്പറമ്പ് യൂണിറ്റു പതാക ദിനം ആചരിച്ചു

STU സ്ഥാപകദിനത്തില്‍ ഓട്ടൊ തൊഴിലാളി യൂണിയന്‍ കണ്ണാടിപ്പറമ്പ് യൂണിറ്റു പതാക ദിനം ആചരിച്ചു. കണ്ണാടിപ്പറമ്പ് യൂണിറ്റു പ്രസിഡണ്ട് നാസര്‍ സാഹിബ് നേതൃത്വം നല്‍കി. അഴിക്കോട് മണ്ഡലം സെക്രട്ടറി മുഹമ്മദലി ആറാംപീടിക പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ചടങില്‍ ജില്ല ഓട്ടൊ തൊഴിലാളി യൂണിയന്‍ സെക്രട്ടറി റാഷിദ് കണ്ണാടിപ്പറമ്പ പ്രഭാഷണം നടത്തി. മുജീബ് നിടുവാട്ട്, മൊയ്തു പുല്ലൂപി അബ്ദുറഹിമാന്‍ തുടങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്