കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 'Four your UG Programme' ബോധവത്കരണ പരിപാടി സംഘടപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖല കമ്മറ്റിയും മയ്യിൽ ഗവ:ഹയർ സെക്കൻ്ററി സ്കൂൾ NSS യൂണിറ്റും സംയുക്തമായി 2024 മുതൽ നടപ്പിലാക്കുന്ന നാല് വർഷ ഡിഗ്രി കോഴ്സുകളെ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സുകൾ സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം. എ .ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മയ്യിൽ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ. എസ് സുലഭ ടീച്ചർ ഉദ്ഘാടനം ചെയ്തു. 
കണ്ണൂർ യൂണിവേഴ്സിറ്റി HOD ജ്യോഗ്രഫി വകുപ്പ് മേധാവിയും KSSP സംസ്ഥാന ഉന്നത വിദ്യാഭ്യാസ സബ്ബ് കമ്മറ്റി ചെയർമാനുമായ Dr ടി.കെ. പ്രസാദ് വിഷയം അവതരിപ്പിച്ചു  ജില്ലാ കമ്മറ്റി അംഗം കെ.സി. പത്മനാഭൻ മേഖലാ സെക്രട്ടറി കെ. കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.വി. ഹരീഷ് സ്വാഗതം പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്