കുറ്റ്യാട്ടൂർ സ്വദേശിയെ രാവിലെ മുതൽ കാണ്മാനില്ല

കുറ്റ്യാട്ടൂർ : പൊറോളം സ്വദേശി പി രജിലിനെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല. കെഎൽ 59 K 8341 നമ്പർ ചുവപ്പ് നിറത്തിലുള്ള ബൈക്കുമായി വീടുവിട്ട് ഇറങ്ങിയ ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മയ്യിൽ പോലീസ് സ്റ്റേഷനിലോ (ഫോൺ: 0460 2274000) സുഭാഷ്: 9947644829 എന്ന നമ്പറിലോ അറിയിക്കുക.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്