കനത്ത മഴയിൽ കല്ലേരിയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്ന് വീടുകളിലേക്ക് വെള്ളം കയറി. മതിൽ തകർന്ന ഭാഗത്ത് കൂടി വെള്ളം കുത്തിയൊഴുകിയാണ് സമീപത്തെ വീടുകളിലും വർക്ക്ഷോപ്പിലും വെള്ളം കയറിയത്. വീടുകളിൽ വെള്ളം ഇരച്ചു കയറി വീട്ടുപകരണങ്ങൾ നശിച്ചു. വെള്ളം കയറിയ വർക്ക്ഷോപ്പിലെ സാധനങ്ങൾ ഒഴുകിപ്പോവുകയും പിൻഭാഗത്തെ മതിൽ തകരുകയും ചെയ്തു.
Post a Comment