ആനവാതിൽ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉള്ളിയേരി പഞ്ചായത്തിലെ 125, 127 ബൂത്തുകളിലെ യുഡിഎഫ് പാർലമെൻറ് തെരഞ്ഞെടുപ്പ് കമ്മിറ്റി അവലോകനയോഗം നടത്തി. യോഗം ഉള്ളിയേരി പഞ്ചായത്ത് യുഡിഎഫ് ജനറൽ കൺവീനർ കൃഷ്ണൻ കൂവിൽ ഉദ്ഘാടനം ചെയ്തു. ഗണേശൻ എ സി, കെ കെ കോയ, ശശി അരീക്കൽ,ഷിജു മൈക്കോട്ടേരി പവിത്രൻ ആനവാതിൽ രാമൻ എം സുരേഷ്ബാബു എം സുധീഷ് ചെത്തിൽ വിശ്വൻ പി അബ്ദുല്ല k k, ശശിഅരിക്കൽ ഗംഗാധരൻ കൊയിലോത്ത് സജീവൻ രാരോത്ത്, ചന്ദ്രൻ. മീത്തലെ തിരുവോട്ട്, ഇബ്രാഹിം കെ കെ ലബീബ്, ഷംസു, മനോജ് എൻ എന്നിവർ സംസാരിച്ചു.
Post a Comment