ഇരുവാപ്പുഴ നമ്പ്രത്തെ ഫാത്തിമ മൻസിലെ കെ.പി ഫാത്തിമ നിര്യാതയായി

പാവന്നൂർ മൊട്ട - ഇരുവാപ്പുഴ നമ്പ്രത്തെ ഫാത്തിമ മൻസിലെ കെ.പി ഫാത്തിമ (62) നിര്യാതയായി.
 
ഭർത്താവ് - കെ-എൻ-സി- ഖാദർ (കണ്ണാടി പറമ്പട്രേഡേഴ്സ് ഉടമ)

മക്കൾ - സാജിദ, റാഷിദ, സാജിദ്, റാഷിദ്, ശിഹാബ്, ശുഹൈബ്,

മരുമക്കൾ - അബ്ദുൽ ഖാദർ(പാട്ടയം), ഇബ്രാഹിം (കമ്പിൽ), സുഹൈല, മുഫീദ, ഫർഷ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്