മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ കണ്ണൂർ താവക്കരയിലേക്ക് മാറ്റിയ വിപുലീകരിച്ച ഷോറും മന്ത്രി കടന്നപള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കണ്ണൂർ : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ലോകോത്തര നിലവാരത്തിൽ നവീകരിച്ച കണ്ണൂർ ഷോറൂമിന്റെ ഉദ്ഘാടനം ഏപ്രിൽ 21 വൈകുന്നേരം 4 00 മണിക്ക് കേരളത്തിലെ രജിസ്ട്രേഷൻ, മ്യൂസിയങ്ങൾ, പുരാവസ്തു ആർക്കൈവ്സ് വകുപ്പു കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. ഉപഭോക്താക്കൾക്ക് ഹൃദ്യമായ ഷോപ്പിംഗ് അനുഭവങ്ങൾ നൽകുന്നതിനായി വിശാലമായ സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറുന്ന ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ, കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഫ് മഠത്തിൽ, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ: ഇന്ദിര കണ്ണൂർ കോർപറേഷൻ എഡ്യൂക്കേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി, മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്, ഇന്ത്യൻ ഓപ്പറേഷൻസ് എം ഡി 3 അഷർ, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് എ കെ. കോർപ്പറേറ്റ് ഹെഡ് അബ്ദുൽ ജലീൽ ആർ, റീജിയണൽ ഹെഡ് സുബൈർ എം പി, സോണൽ ഹെഡ് ജാസിർ തണ്ടോറ കണ്ണൂർ ഡെപ്യൂട്ടി ഷോറും ഹെഡ് അബൂബക്കർ സിദ്ധീക്ക് പി മറ്റ് മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ബൈഡൽ പാർട്ടി വെയർ. നിത്യേന ഉപയോഗത്തിനുള്ള ആഭരണങ്ങൾ എന്നിവയ്ക്ക് പ്രായത്തിലുള്ളവർക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്ക്കാരങ്ങൾക്ക് അനുയോജ്യവുമായ വിപുലവും ആകർഷകവുമായ ആഭരണശേഖരം നവീകരിച്ച പുതിയ ഷോറൂമിലുണ്ട്. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ഫെയർ സൈന് പ്രോമിസിന് ഉപഭോക്താക്കൾക്കിടയിൽ മികച്ച പ്രതികരണമാണ്. കേവലം 2.5 ശതമാനം മുതൽ പണിക്കൂലിയിൽ വൈവിധ്യമായ ആഭരണങ്ങൾ ഉപഭോക്താവിന് സ്വന്തമാക്കാം. ഒരു റെസ്പോൺസബിൾ കല്ലർ എന്ന നിലയിൽ രാജ്യത്ത് എവിടെയും സ്വർണ്ണത്തിന് ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്. ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലിയും, സ്റ്റോൺ വെയിറ്റ്, നെറ്റ് വെയിറ്റ്, സ്റ്റോൺ ചാർജ് എന്നിവയും രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ് ടാഗ് ആഭരണങ്ങൾക്ക് ആജീവനാന്ത ഫീ മെയിന്റനൻസ്, പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ സ്വർണ്ണത്തിന് 100 ശതമാനം മൂല്യം, ആഭരണങ്ങൾക്ക് ബി ഐ. എസ് ഹാൾമാർക്കിങ്, ഗുണ നിലവാരം സാക്ഷ്യപ്പെടുത്തിയ ഐ ജി ഐ - ജി ഐ എ സർട്ടിഫൈഡ് ഡയമണ്ടുകൾ, എല്ലാ ആഭരണങ്ങൾക്കും ബൈബാക്ക് ഗ്യാരണ്ടി, എല്ലാ ആഭരണങ്ങൾക്കും ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ അംഗീകൃത സാതസുകളിൽ നിന്ന് ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വർണ്ണതൊഴിലാളികൾക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്യങ്ങളും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്