Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാൻസർ രോഗികൾക്കായി കേശദാനം നടത്തിയ നിയ സജേഷിനെ അനുമോദിച്ചു

കാൻസർ രോഗികൾക്കായി കേശദാനം നടത്തിയ നിയ സജേഷിനെ അനുമോദിച്ചു

കാൻസർ രോഗികൾക്കായി കേശദാനം നടത്തിയ നിയ സജേഷിനെ അനുമോദിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. എംവി കുഞ്ഞിരാമൻ മാസ്‌റ്റർ, കേശവൻ നബൂതിരി, പിവി കരുണാകരൻ, നാരായണൻ, ഉമേശൻ, രുഗിത എന്നിവരും പങ്കെടുത്തു.
പഴശ്ശിയിലെ സജേഷ് സജന ദമ്പതികളുടെ  മകളാണ് പഴശ്ശി എൽ പി സ്കൂൾ നാലാം ക്ലാസ്സ്‌ കാരി നിയ സജേഷ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്