ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ നൽകി

കുറ്റ്യാട്ടൂർ : പഴശ്ശി - ഞാലിവട്ടംവയൽ സോപാനം കലാ-കായികവേദി വായനശാല & ഗ്രന്ഥാലയത്തിന് വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ മയ്യിൽ യൂണിറ്റ് പുസ്തകങ്ങൾ നൽകി. ചടങ്ങിൽ  വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ   വളപട്ടണം മണ്ടലം പ്രസിഡണ്ട് അഷ്റഫ് ഹാജി,
യൂണിറ്റ് സെക്രട്ടറി മഹമൂദ്. യു.കെ, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ യൂസഫ്പാലക്കൽ എന്നിവർ സംമ്പന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്