കുറ്റ്യാട്ടൂര്‍ മഹാശിവക്ഷേത്രം സംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം

കുറ്റ്യാട്ടൂര്‍ ശ്രീമഹാശിവക്ഷേത്രം സംരക്ഷണ സമിതി  വാര്‍ഷിക ജനറല്‍ ബോഡി യോഗം ക്ഷേത്രം ഊട്ടുപുര ഹാളില്‍ നടന്നു. സി.ബാലഗോപാലന്‍ മാസ്റ്ററുടെ അധ്യക്ഷതയിൽ ആര്‍.വി.സുരേഷ് കുമാര്‍ സ്വാഗതവും, സജീവ് അരിയേരി  നന്ദിയും പറഞ്ഞു.

ഭാരവാഹികളായി, സി ബാലഗോപാലന്‍ മാസ്റ്റര്‍ (പ്രസിഡന്റ്), ആര്‍ വി സുരേഷ്കുമാര്‍ (സെക്രട്ടറി), സി ആര്‍ ശ്രീലത ടീച്ചര്‍, എ കെ സുകുമാരന്‍ (വൈസ് പ്രസിഡന്റുമാര്‍), സജീവ് അരിയേരി, ആര്‍.രാജേഷ് (ജോയിന്റ് സെക്രട്ടറിമാര്‍), വി. രഘുനാഥ്, സി.പ്രദീപ്കുമാര്‍ (ഖജാന്‍ജിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്