മാതൃക ആയി മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിലെ രാജേഷ് മാഷ്‌

മയ്യിൽ ടൗണിൽ നിന്ന് കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തോളം രൂപ ഉടമസ്ഥനായ MV കുഞ്ഞിരാമൻ നമ്പ്യാർക്ക് കൈമാറുന്നു, മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിലെ രാജേഷ് മാഷ്   ആണ് കളഞ്ഞ് കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപിച്ചത്.

  പ്രസ്തുത ചടങ്ങിൽ മയ്യിൽ സ്റ്റേഷനിലെ SI അബ്ദുൾ റഹ്മാൻ, ASI അസ്കർ, CPO രമേഷ്, കുറ്റ്യാട്ടൂർ ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ തുടങ്ങിയവർ പങ്കെടുത്തു. മാതൃക പ്രവർത്തനത്തിന് രാജേഷ് മാഷേ യൂസഫ് പാലക്കൽ അഭിനന്ദിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്