മയ്യിൽ ഗ്രാമപഞ്ചായത്തിന്റെയും സർക്കാർ ആയുർവേദ ഡിസ്‌പെൻസറി മയ്യിൽ ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കയരളം എ യു പി സ്കൂളിൽ കുട്ടികൾക്കുള്ള യോഗ പരിശീലന പരിപാടി വാർഡ് മെമ്പർ ശാലിനി കെ യുടെ ആദ്യക്ഷതയിൽ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ രവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പദ്ധതിയെ കുറിച്ചുള്ള വിശദീകരണം ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ രാജേഷ് പി വി നിർവഹിച്ചു. ഹെഡ് മിസ്ട്രെസ് ശ്രീമതി ഇ കെ രതി സ്വാഗതവും എം ഒ സിനി, എം വി സദൻ എന്നിവർ ആശംസയും അർപ്പിച്ച ചടങ്ങിൽ യോഗ പരി ശീലാക്കാൻ ശ്രീ നിധീഷ് കെ നന്ദിയും പറഞ്ഞു.

Post a Comment