മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പൊറോലം കാഞ്ഞിരത്തട്ടിലെ കെ.രാഘവൻ നിര്യാതനായി

പൊറോലം കാഞ്ഞിരത്തട്ടിലെ കെ.രാഘവൻ നിര്യാതനായി

പൊറോലം കാഞ്ഞിരത്തട്ടിലെ കെ.രാഘവൻ (78) നിര്യാതനായി. 
ഭാര്യ : യശോദ എൻ
മക്കൾ : കൃഷ്ണൻ (പളളിപ്രം), വിനോദ് (കാര്യാംപറമ്പ), അനീഷ് (കാഞ്ഞിരത്തട്ട്)
സുനിത (കോട്ടൂർ), സുനേഷ് എൻ (സി പി ഐ എം പഴശ്ശിസൗത്ത് ബ്രാഞ്ച് സെക്രട്ടറി)
മരുമക്കൾ : ഷർലി (പള്ളിപ്രം), സിന്ധു (മാലോട്ട്) സവിത (പെരുവങ്ങൂർ ), വിനോദ് (കോട്ടൂർ ), ഐശ്വര്യ (എളയാവൂർ )
സഹോദരങ്ങൾ : കെ.കുമാരൻ, കെ ബാലകൃഷ്ണൻ (കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബേങ്ക്), കെ പത്മനാഭൻ (കെ.എസ്.ആർ.ടി.സി) കെ. അശോകൻ
ശവസംസ്കാരം 23/11/2023 ഇന്ന് ഉച്ചക്ക് 12 മണിക്ക് പൊറോലം ശാന്തിവനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്