മയ്യിൽ വേളത്തെ രമേശൻ കെ നിര്യാതനായി

മയ്യിൽ - വേളത്തെ രമേശൻ കെ (52) നിര്യാതനായി.
ഭാര്യ: ബിന്ദു.കെ.പി
മക്കൾ : അഖില, അതുല്യ.
പിതാവ് : പരേതനായ കുണ്ടൻ നായർ
മാതാവ് : ലക്ഷ്മി
സഹോദരങ്ങൾ : രമണി (തിലാന്നൂർ), ഗണേശൻ (വേളം, സിവിൽ പൊലീസ് ഓഫീസർ), സുമിത്ര (മാവിലായി, സബ് കോടതി കണ്ണൂർ)
രാവിലെ 6 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് ശേഷം ശവസംസ്കാരം രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനംത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്