പന്ന്യങ്കണ്ടി നാരായണൻ നിര്യാതനായി

കൂടാളി - കാവുന്താഴയിലെ പീടിക കണ്ടി ഹൗസിൽ പന്ന്യങ്കണ്ടി നാരായണൻ (83) നിര്യാതനായി.
ഭാര്യ കെ.സരോജിനി 
മക്കൾ :ഷൈമ, ബിജു (ഗൾഫ്), ഷൈജു (CPIM കൂടാളി ടൗൺ നോർത്ത് ബ്രാഞ്ചംഗം, കൂടാളി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ) 
മരുമക്കൾ: രാജീവൻ, ധന്യ
ശവസംസ്കാരം ഇന്ന് ( 21. 11.23) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്