മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് എൻ ഡി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപഞ്ചായത്ത് സംഘടിപ്പിച്ചു

നാറാത്ത് എൻ ഡി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപഞ്ചായത്ത് സംഘടിപ്പിച്ചു

നാറാത്ത് എൻ ഡി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപഞ്ചായത്ത് സംഘടിപ്പിച്ചു. ജനപഞ്ചായത്തിന്റെ ഭാഗമായി നാറാത്ത് ടൗണിൽ നിന്നും കമ്പിൽ ടൗണിലേക്ക് പ്രകടനവും കമ്പിൽ ടൗണിൽ പൊതുസമ്മേളനവും നടന്നു. കമ്പിൽ ടൗണിൽ വച്ച് നടന്ന പൊതുസമ്മേളനം നാറാത്ത് ഏരിയ പ്രസിഡൻറ് ശ്രീജു പുതുശ്ശേരിയുടെ അധ്യക്ഷതയിൽ ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദി സർക്കാരിന്റെ 10 വർഷത്തെ വികസന നേട്ടങ്ങളെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ നാറാത്ത് ഏരിയ ജനറൽ സെക്രട്ടറി സി വി പ്രശാന്തൻ സന്നിതനായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്