ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊളച്ചേരി ലോക്കൽ കുടുംബ സംഗമം നടത്തി

കൊളച്ചേരി ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽപി സ്കൂൾ പരിസരത്ത് നടന്ന കുടുംബ സംഗമം സിപിഐ എം സംസ്ഥാന സിക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു. പി.വി വത്സൻ അധ്യക്ഷനായി. എം.വി ജയരാജൻ, ടി.കെ ഗോവിന്ദൻ മാസ്റ്റർ. ഹാശിം അരിയിൽ പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും കുഞ്ഞിരാമൻ പി.പി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്