ഫിസിക്സിൽ പി എച്ച് ഡി നേടി ശില്പ അജയ കുമാർ

ഫിസിക്സിൽ പി എച്ച് ഡി (കാലിക്കറ്റ് സർവകലാശാല) നേടി ശില്പ അജയകുമാർ. തലശ്ശേരി മലബാർ കാൻസർ സെൻററിലെ മെഡിക്കൽ ഫിസിസ്റ്റ് - റേഡിയേഷൻ സേഫ്റ്റി ഓഫീസറാണ്. വടകര ഒഞ്ചിയം മാനോളി വീട്ടിൽ പത്മനാഭ കുറുപ്പ് - വി വി ശോഭന ദമ്പതികളുടെ മകളാണ്. മയ്യിൽ ഇരുവാപ്പുഴ നമ്പ്രം സ്വദേശി കാനറാ ബാങ്ക് താഴെചൊവ്വ എസ്എംഇ ബ്രാഞ്ച് മാനേജർ കെ ടി അജയ കുമാറാണ് ഭർത്താവ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്