ഗൃഹപ്രവേശനത്തോടനുബന്ധിച്ചു സാന്ത്വനപരിചരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി

കൊളച്ചേരി ലെനിൻ റോഡിനു സമീപത്തെ ശ്രീ മഹേഷ്‌ പാളത്തിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ചു സാന്ത്വനപരിചരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് പ്രവർത്തകരായ കുഞ്ഞിരാമൻ പി പി, സത്യൻ സി, കെ രാമകൃഷ്ണൻ, നാരായണൻ പി പി, സുമിത്രൻ സി, മഹേഷ്‌ ഒ കെ എന്നിവർ തുക ഏറ്റു വാങ്ങി. കുടുംബാംഗങ്ങൾക്ക് ഒപ്പം SSLC സതീർഥ്യ കൂട്ടായ്മ പ്രവർത്തകരും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്