ഗാന്ധിജയന്തി ദിനത്തിൽ നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് ടൗണിൽ പുഷ്‌പാർച്ചനയും ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി.
മണ്ഡല കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി കെ ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു.
നികേത് നാറാത്ത്, മനീഷ് കണ്ണൊത്ത്, എം വി പവിത്രൻ, അശ്വതി പി വി, ഷീന, സജേഷ് കല്ലേൻ, പി ഗിരീശൻ എന്നിവർ നേതൃത്വം നൽകി.
Post a Comment