Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ മിന്നും വിജയത്തില്‍ ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർ മയ്യിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ മിന്നും വിജയത്തില്‍ ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർ മയ്യിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ മിന്നും വിജയം... ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർ മയ്യിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ, മുസ്ലിം ലീഗ് തളിപ്പറമ്പനിയോജക മണ്ഡലം വൈ: പ്രസിഡന്റ് ടി.വി. അസൈനാർ.കെ.പി. ചന്ദ്രൻ, സിറാജ് കണ്ടക്കൈ, സി.എച്ച് മൊയ്തീൻ കുട്ടി, എ.കെ.ബാലകൃഷ്ണൻ, യൂസഫ് പാലക്കൽ, പി.പി. മമ്മു, പി.പി. പ്രസാദ് തുടങ്ങിയവർ നേതൃത്ത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്