പാറക്കണ്ടി വിജേഷിന്റെ പതിമൂന്നാം ചരമ വാർഷിക ദിനത്തിൽ ഐ ആർ പി സി ക്ക് സംഭാവന നൽകി

മയ്യിൽ : കയരളം കുണ്ടത്തിൽ ഹൌസ്, ഗോപാലൻപീടിക ഇ വി കരുണാകരൻ മകൻ പാറക്കണ്ടി വിജേഷിന്റെ പതിമൂന്നാം ചരമ വാർഷിക ദിനത്തിൽ ഐ ആർ പി സി ക്ക് നൽകിയ സംഭാവന ലോക്കൽ കൺവീനർ എം രവി മാസ്റ്റർ ഏറ്റുവാങ്ങി. തദവസരത്തിൽ ചെയർമാൻ കെ സി മോഹനൻ,യു രവീന്ദ്രൻ, സുരേശൻ, കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്