വായനാപൂരം പരിപാടി സംഘടിപ്പിച്ചു

വായനശാലയിൽ നടന്ന പരിപാടി വാർഡ് മെമ്പർ പി ഷീബ ഉദ്ഘാടനം ചെയ്തു.പദ്ധതി വിശദീകരിച്ചുകൊണ്ട് സ്കൂൾ പ്രിൻസിപ്പാൾ എവി ജയരാജൻ സംസാരിച്ചു.എംപി പങ്കജക്ഷൻ അധ്യക്ഷത വഹിച്ചു.കെ.കെ ഷീജ,സി കെ അനൂപ് ലാൽ,പി സുരേഷ് ബാബു, പികെ പുരുഷോത്തമൻ, എം രമേശൻ എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡണ്ട് ബികെ വിജേഷ് സ്വാഗതവും ലൈബ്രേറിയൻ കെ സരീഷ് നന്ദിയും പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്