ഓണപ്പറമ്പ് : ചോടത്തിൽ രഘുത്തമൻ (61)നിര്യാതനായി ഇന്ത്യൻ ആർമി സിഗ്നൽ കോർ ഉദ്യോഗസ്ഥനായിരുന്നു,
ഭാര്യ ചുള്ളേരി രാഗിണി.
അമ്മ ചോടത്തിൽ പാർവ്വതി
സഹോദരങ്ങൾ ബാബു, ഉമേശൻ, ശശി, പ്രഭാവതി,
ഭൗതിക ശരീരം രാവിലെ 9.30 വരെ നാറാത്ത് ഓണപ്പറമ്പിലെ വീട്ടിലും ശേഷം കണ്ണാടിപ്പറമ്പിലെ വീട്ടിലും പൊതു ദർശനത്തിന് വെക്കും ശേഷം 11മണിക്ക് സംസ്കാരം പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ
Post a Comment