മയ്യിൽ ബമ്മണാച്ചേരിയിലെ പുരുഷോത്തമൻ - ജയശ്രീ ദമ്പതികളുടെ മകൻ അർജുൻ പുരുഷോത്തമന്റെയും ലയരാഘവന്റെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്കുള്ള ധനസഹായം ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഏറ്റുവാങ്ങുന്നു. എൻ കെ രാജൻ, പി ജനാർദ്ദനൻ, എം ഗിരീശൻ, കെ സി ജിതിൻ, കെ ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment