മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കയരളം കൊവ്വുപ്പാട് കോട്ടമുള്ള വളപ്പിൽ ജാനകി നിര്യാതയായി

കയരളം കൊവ്വുപ്പാട് കോട്ടമുള്ള വളപ്പിൽ ജാനകി നിര്യാതയായി

കയരളം കൊവ്വുപ്പാട് കോട്ടമുള്ള വളപ്പിൽ പി കെ ഗോവിന്ദന്റെ ഭാര്യ  ജാനകി (75) നിര്യാതയായി.

മക്കൾ സുലോചന,സുവർണ്ണൻ, റീത്ത, ശ്രീമോൾ, പരേതനായ പ്രഭാകരൻ.

മരുമക്കൾ നാരായണൻ (കരിങ്കൽകുഴി), ഉഷ (കയരളം), മഹേഷ് (പാനൂർ), പരേതനായ പ്രേമരാജൻ (കടൂർ)

ശവസംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്