മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ഇത്തവണ പതിവിലേറെ നവാഗതർ; പുതു അധ്യയനവർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാൻ കയരളം നോർത്ത് എ എൽ പി സ്കൂൾ

ഇത്തവണ പതിവിലേറെ നവാഗതർ; പുതു അധ്യയനവർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാൻ കയരളം നോർത്ത് എ എൽ പി സ്കൂൾ

മയ്യിൽ : സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ പുതിയ അധ്യയന വർഷത്തിന് തുടക്കമാകുമ്പോൾ പൊതുവിദ്യാലയങ്ങളുടെ കുതിപ്പിനൊപ്പം കുട്ടികളുടെ എണ്ണത്തിൽ വർധനവുമായി കയരളം നോർത്ത് എ എൽ പി സ്കൂൾ. പതിവിലേറെ കുട്ടികളാണ് ഇത്തവണ സ്കൂളിലെത്താൻ പോകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങളിലൂടെ സ്കൂളിന് പൊതുജനങ്ങൾക്കിടയിൽ വലിയ മതിപ്പുളവാക്കാൻ സാധിച്ചിരുന്നു. കൂടുതൽ കുട്ടികൾ സ്കൂളിലേക്കെത്തുന്ന സാഹചര്യത്തിൽ പ്രവേശനോത്സവം ഗംഭീരമായി ഒരുക്കാനുള്ള തിരക്കിലാണ് അധ്യാപകരും പിടിഎയും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്