Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ കൂവോട്ടു മൂലയിലെ ടി.ടി. ദേവകി നിര്യാതയായി

കുറ്റ്യാട്ടൂർ കൂവോട്ടു മൂലയിലെ ടി.ടി. ദേവകി നിര്യാതയായി

കുറ്റ്യാട്ടൂർ കൂവോട്ടു മൂലയിലെ ടി.ടി. ദേവകി (86 ) നിര്യാതയായി.  ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ പരേതനായ മനോഹരൻ, നാരായണൻ, ബാലകൃഷ്ണൻ, നാരായണി, പരേതയായ വാസന്തി, വനജ.

0/Post a Comment/Comments