CPIM മയ്യിൽ ഏറിയ കമ്മിറ്റി അംഗം എൻ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു
സാമൂഹ്യ സുരക്ഷാ പ്പെൻഷൻ കേന്ദ്ര വിഹിത നിഷേധത്തിനെതിരെ മാണിയൂർ വില്ലേജ് പെൻഷൻ സംരക്ഷണ സദസ്സ് ചെക്കിക്കുളത്ത് CPIM മയ്യിൽ ഏറിയ കമ്മിറ്റി അംഗം എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പി.ദിവാകരൻ, KSKTU ഏറിയ വൈസ് പ്രസിഡണ്ട് കെ. മുകുന്ദൻ, Ac എക്സി: മെമ്പർ.സി. സുജാത എന്നിവർ സംസാരിച്ചു. കുതിരയോടൻ രാജൻ സ്വാഗതം പറഞ്ഞു. വി.വി ഷീല നന്ദി പറഞ്ഞു.
Post a Comment