ഡോക്ടർ പി ഭരതൻ (75) കൊളച്ചേരി അന്തരിച്ചു
അഴീക്കോട് പുത്തൻ വീട്ടിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും പാറക്കാട്ട് കമലാക്ഷിയമ്മയും മകനാണ്.
ഭാര്യ രമ പി.ഐ ചെറുകുന്നു.
മക്കൾ വിദ്യ ദ്രുബായ്)
ശാന്തി (ബാഗ്ലൂർ )
മരുമക്കൾ അരുൺ (ദുബായ്) കെ.സി. ജയകൃഷ്ണൻ (ബാഗ്ലൂർ )
സഹോദരങ്ങൾ
പി ഹരിന്ദ്രൻ (പോണ്ടിച്ചേരി),പി. നിർമ്മല (മദ്രാസ്), പി വത്സല , പി ശ്യാമള, പി ഹേമജ പി ജ്യോതി ( കണ്ണൂർ ), പരേതനായ പി ശശിധരൻ നമ്പ്യാർ,
സംസ്കാരം നാളെ (16/05/2023) രാവിലെ 10.30 ന് അഴീക്കോട് പള്ളിക്കുന്നുംമ്പുറം സമുദായ സ്മാശനത്തിൽ .
Post a Comment