മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കുറ്റ്യാട്ടൂര്‍ കാരാറമ്പ് സ്വദേശി ശോഭന എൻ നിര്യാതയായി

കുറ്റ്യാട്ടൂര്‍ കാരാറമ്പ് സ്വദേശി ശോഭന എൻ നിര്യാതയായി

കുറ്റ്യാട്ടൂര്‍ കാരാറമ്പ് സ്വദേശി ശോഭന എൻ (55) നിര്യാതയായി.
ഭർത്താവ് കെ വി രമേശന്‍
മക്കള്‍ അശ്വൻ, അശ്വതി.
സഹോദരങ്ങൾ ശ്രീമതി, കൃഷ്ണന്‍ (KSEB Chalode), പ്രദീപൻ, അശോകന്‍, മഹേഷ്‌, ബിനീഷ്
സംസ്കാരം കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് സ്മശാനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്