മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11ലെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം (ഇടം) പഠനം പൂർത്തിയാക്കി

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11ലെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം (ഇടം) പഠനം പൂർത്തിയാക്കി

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 Batch - 1 കൂവച്ചിക്കുന്ന്  - തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം (ഇടം) പഠനം പൂർത്തിയാക്കി. R P കീർത്തന ശ്യാംജിത്ത് ക്ലാസെടുത്തു. വാർഡ് കോഡിനേറ്റർ ഒ ബാലകൃഷ്ണൻ , വാർഡ് വികസന സമിതി കൺവീനർ കെ രാമചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്