Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ തായംപൊയിലിലെ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനും, കോടതി ജീവനക്കാരനുമായിരുന്ന മാക്കന്തേരി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി നിര്യാതനായി

മയ്യിൽ തായംപൊയിലിലെ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനും, കോടതി ജീവനക്കാരനുമായിരുന്ന മാക്കന്തേരി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി നിര്യാതനായി

മയ്യിൽ തായംപൊയിലിലെ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനും, കോടതി ജീവനക്കാരനുമായിരുന്ന മാക്കന്തേരി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (81) നിര്യാതനായി. തൃക്കപാലം ശ്രീ. ദുർഗ്ഗാദേവീ ക്ഷേത്രം ശാന്തിക്കാരനായിരുന്നു.

ഭാര്യ  കനകവല്ലി മംഗലപ്പള്ളിഇല്ലം

മക്കൾ പ്രവീൺ കുമാർ (BARC മുബൈ, കവിത (സ്റ്റാഫ് നേഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ് യൂണിറ്റ് ചെറൂപ്പ), പ്രദീപ്കുമാർ (ക്ലർക്ക്, ദേവസ്വം വകുപ്പ്, വേളം മഹാഗണപതി ക്ഷേത്രം)

മരുമക്കൾ - സരിത (ആയിത്തറ മമ്പറം), ഗിരീഷ്  കുമാർ (റിട്ടയേർഡ്സുബേദാർ , എം. ഇ.ജി,കോഴിക്കോട്, ചെറൂപ്പ ), രമ്യ (മഞ്ചേരി )

സഹോദരങ്ങൾ പരേതനായ മാക്കന്തേരി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി (ബംഗ്ലൂർ), പരേതയായ ലീല (അഴീക്കോട്), ചന്ദ്രശേഖരൻ നമ്പൂതിരി(കൊടക്കാട്). വീട്ടിൽ പൊതു ദർശനത്തിന് വച്ച ഭൗതിക ദേഹം  നാളെ (ഏപ്രിൽ 23 ഞായർ) രാവിലെ 9.00 മണിക്ക് സംസ്കരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്