മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് തെരുവിലെ ഒതയമംഗലൻ ശ്രീമതി നിര്യാതയായി

കണ്ണാടിപ്പറമ്പ് തെരുവിലെ ഒതയമംഗലൻ ശ്രീമതി നിര്യാതയായി

കണ്ണാടിപ്പറമ്പ് : തെരുവിലെ  ഒതയമംഗലൻ ശ്രീമതി (74) നിര്യാതയായി.  
ഭർത്താവ് : പരേതനായ മൊളച്ചൻ ഗോവിന്ദൻ 
മക്കൾ: സരസ്വതി, ജയശ്രീ, രാജശ്രീ, രാജേഷ് (സപ്ലൈകോ ഡിപ്പോ കണ്ണൂർ), രതീഷ്, ഉമേഷ് (ഡി.ഡി ഇ ഓഫീസ്, കണ്ണൂർ)
മരുമക്കൾ: പത്മനാഭൻ (കോയമ്പത്തൂർ), അലിച്ചി ചന്ദ്രൻ (കാഞ്ഞിരോട്), ആശ (സബ് കോടതി കണ്ണൂർ), കവിത (പാപ്പിനിശേരി), സുജിഷ (കാഞ്ഞിരോട്), പരേതനായ പ്രേമൻ
സഹോദരി: നാരായണി.
ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30  മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്