Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നണിയൂരിലെ പഴയടത് ഹൗസിൽ ശാന്ത കെ നിര്യാതയായി

നണിയൂരിലെ പഴയടത് ഹൗസിൽ ശാന്ത കെ നിര്യാതയായി

നണിയൂരിലെ പഴയടത് ഹൗസിൽ ശാന്ത കെ (68) നിര്യാതയായി.
ഭർത്താവ് കെ വി ബാലകൃഷ്ണൻ. 
മക്കൾ രവീന്ദ്രൻ (നണിയൂർ നമ്പ്രം), രജില (കുറ്റ്യാട്ടൂർ), രഞ്ജിത്ത് കെ വി (സിപിഎം നണിയൂർ സെൻട്രൽ ബ്രാഞ്ചംഗം). 
മരുമക്കൾ രേഷ്മ, സുനിൽ കുമാർ,ലിജിന (സിപിഎം നണിയൂർ സൗത്ത് ബ്രാഞ്ചംഗം). 
സഹോദങ്ങൾ പരേതരായ കുമാരൻ, കണ്ണൻ, പാറു (കണ്ണാടിപ്പറമ്പ്), ഓമന(വേശാല), സൗദാമിനി(നാറാത്ത്), ദാസൻ (കുറ്റ്യാട്ടൂർ), കുഞ്ഞമ്പു (ബക്കളം), രമേശൻ (പാട്ടയം). 
സംസ്‍കാരം രാത്രി 8 മണിക്ക് പാടിക്കുന്ന് പൊതുസ്മശാനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്